top of page
Search
  • Writer's pictureMOSE Billing

Best to know about accounting heads

അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ടാറ്റ എൻട്രി തുടങ്ങും മുൻപ് ചില പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കാം . ഓരോ അക്കൗണ്ട് ഹെഡും ഏതു വിഭാഗത്തിൽ ഉള്ളതാണ് എന്ന് മനസിലാക്കാം. അതിനു ആദ്യം അറിഞ്ഞിരിക്കേണ്ടത് എത്ര വിഭാഗങ്ങൾ എന്നതാണ്. അവ ചുവടെ കൊടുത്തിരിക്കുന്നു.


1. Asset 2. Liability 3. Equity 4. Income 5. Expense

Asset : ഇത് സ്ഥാപനത്തിന്റെ ആസ്തിയെ കാണിക്കുന്നു. (ക്യാഷ്, ബാങ്ക്, കസ്റ്റമർ, സ്റ്റാഫ്, ലാൻഡ്,, ഫർണിച്ചർ മുതലായവ. ) Liability : ബാധ്യതകൾ (സപ്ലയർ ബാലൻസ്, ലോൺ, ഓവർഡ്രാഫ്ട് മുതലായവ) Equity : നിക്ഷേപം Income : വരുമാനം (സെയിൽസ് ) Expense : ചിലവുകൾ തുടർന്നും കൂടുതൽ അറിയാൻ ഈ പേജ് ലൈക് ചെയ്തു ഷെയർ ചെയ്യുക. നിങ്ങൾ ഉപയോഗിക്കുന്നത് ഏതു ബില്ലിംഗ് സോഫ്റ്റ്‌വെയർ ആയാലും ഡാറ്റ എൻട്രി സംബന്ധമായ സംശയങ്ങൾക്ക് ഈ വെബ്‌പേജ് ചാറ്റ് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ തയ്യാറാണ്. ******************************************* For more details : www.mosebilling.com Follow us on facebook for more updates : https://www.facebook.com/mosebilling/

4 views0 comments
Post: Blog2_Post
bottom of page